റോഡപകടത്തെ കുറിച്ച് പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു, ഞെട്ടലോടെ നാട്ടുകാര്‍
കണ്ണൂര്‍: റോഡപകടം കുറയ്ക്കാന്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് ആണ് അപകടം നടന്നത്. നടപടിയാകും ...