അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചത് നഗ്ന ചിത്രങ്ങള്‍, മുന്‍ മിസ് കെന്റക്കി അറസ്റ്റില്‍
വിര്‍ജീനിയ : പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ച കേസില്‍ യുവതി അറസ്റ്റില്‍. മിസ് കെന്റക്കി സൗന്ദര്യ മത്സരത്തില്‍ വിജയിയായിരുന്നു അറസ്റ്റിലായ റാംസി. വെസ്റ്റ് വിര്‍ജീനിയയിലാണ് സംഭവം. ...