‘ഓപ്പറേഷന്‍ പി ഹണ്ട്’; കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച 12 പേര്‍ പിടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 12 പേര്‍ പിടിയില്‍. 16 പേര്‍ക്കെതിരെ കേസെടുത്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിലാണ് പോലീസ് പരിശോധന ...