ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയം മാറാം; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധനയം ഭാവിയില്‍ മാറാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താനുള്ള മുന്നറിയിപ്പായിട്ടാണ് മന്ത്രിയുടെ പ്രതികരണം. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നതാണ് നിലവിലെ ഇന്ത്യയുടെ നയം. എന്നാല്‍, ...