പ്രവാസികളെ വ്യാഴാഴ്ച മുതല്‍ നാട്ടിലെത്തിക്കും; വിമാന ടിക്കറ്റ് ചാര്‍ജ്ജ് കേന്ദ്രം വഹിക്കില്ല; പ്രവാസികള്‍ നല്‍കണം
ന്യൂഡല്‍ഹി: വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ മെയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതെസമയം ടിക്കറ്റ് ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ ...