ചാര്‍ജ് വര്‍ധിപ്പിക്കണം; നവംബര്‍ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം
കൊച്ചി: നവംബര്‍ 20ന് സംസ്ഥാനത്ത് ബസ് പണിമുടക്കു നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസ് ...