Tag: novel corona

കമ്മ്യൂണിസ്റ്റ് ക്യൂബ കുഞ്ഞനല്ല; ഹൃദയവിശാലതയിൽ ലോകം കീഴടക്കും; കോളറ കാലത്തും എബോള കാലത്തും മാത്രമല്ല കൊറോണ കാലത്തും മാലാഖമാരായി എത്തി ക്യൂബൻ ഡോക്ടർമാർ, ഇത്തവണ ഇറ്റലിയിലേക്ക്

കമ്മ്യൂണിസ്റ്റ് ക്യൂബ കുഞ്ഞനല്ല; ഹൃദയവിശാലതയിൽ ലോകം കീഴടക്കും; കോളറ കാലത്തും എബോള കാലത്തും മാത്രമല്ല കൊറോണ കാലത്തും മാലാഖമാരായി എത്തി ക്യൂബൻ ഡോക്ടർമാർ, ഇത്തവണ ഇറ്റലിയിലേക്ക്

റോം: ഇറ്റലിയിൽ മരിച്ചുവീഴുന്ന ജനങ്ങളെ കഴിയും വിധം രക്ഷിച്ചെടുക്കാൻ ക്യൂബയിൽ നിന്നും ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന ആദ്യ ആരോഗ്യസംഘമെത്തി. നോവൽ കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന ലോംബാർഡിയിലാണ് ക്യൂബൻസംഘം ...

ഇന്ത്യയിൽ നിന്നും കൊറോണ ഭീതി ഒഴിയുന്നു;വുഹാനിൽ നിന്നെത്തിയ മുഴുവൻ പേരേയും വീടുകളിലേക്ക് അയച്ചു

ഇന്ത്യയിൽ നിന്നും കൊറോണ ഭീതി ഒഴിയുന്നു;വുഹാനിൽ നിന്നെത്തിയ മുഴുവൻ പേരേയും വീടുകളിലേക്ക് അയച്ചു

ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്19) ബാധയെ തുടർന്ന് ചൈനയിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്ന അവസാനത്തെ സംഘത്തേയും വീടുകളിലേക്ക് തിരിച്ചയച്ചു. നിരീക്ഷണത്തിനും ശേഷം ആർക്കും രോഗലക്ഷണങ്ങൾ കാണാതായതോടെയാ ണ് തിരിച്ചയച്ചത്. ...

കൊറോണ ബാധിച്ച് ചൈനയിൽ മരണം 1600 കവിഞ്ഞു; ഹൂബെയിൽ ഇന്നലെ മാത്രം മരിച്ചുവീണത് 139പേർ; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

കൊറോണ ബാധിച്ച് ചൈനയിൽ മരണം 1600 കവിഞ്ഞു; ഹൂബെയിൽ ഇന്നലെ മാത്രം മരിച്ചുവീണത് 139പേർ; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

വുഹാൻ: ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാകുന്നില്ല. ഇതുവരെ മരണ സംഖ്യ 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് ...

സാർസിനേക്കാൾ ജീവനെടുത്ത് കൊറോണ; ചൈനയിൽ മരണസംഖ്യ 811 ആയി; ഒരു ദിവസം 89 മരണം

സാർസിനേക്കാൾ ജീവനെടുത്ത് കൊറോണ; ചൈനയിൽ മരണസംഖ്യ 811 ആയി; ഒരു ദിവസം 89 മരണം

ബീജിങ്: 24 മണിക്കൂറിനുള്ളിൽ ചൈനയിൽ കൊറോണ ബാധിച്ച് 89 മരണം. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 811 ആയി ഉയർന്നു. 2003ലെ സാർസ് ബാധയേക്കാൾ കൂടുതൽ ...

കൊറോണ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന എട്ട് പേരെ ഡിസ്ചാർജ് ചെയ്യും; കൂടുതൽ രോഗ ബാധയില്ല

കൊറോണ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന എട്ട് പേരെ ഡിസ്ചാർജ് ചെയ്യും; കൂടുതൽ രോഗ ബാധയില്ല

തൃശ്ശൂർ: കൊറോണ ബാധിച്ച് മൂന്ന് പേർ ചികിത്സയിൽ കഴിയുന്നതിന്റെ പശ്ചാത്തലത്തിൽ, രോഗപ്രതിരോധ നടപടികളുടെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ്ജ് ...

ജനിച്ചിട്ട് മുപ്പത് മണിക്കൂർ മാത്രം; കൊറോണ ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ കുഞ്ഞ്; കണ്ണീർ

ജനിച്ചിട്ട് മുപ്പത് മണിക്കൂർ മാത്രം; കൊറോണ ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ കുഞ്ഞ്; കണ്ണീർ

ബീജിങ്: ലോകത്തിന് തന്നെ കണ്ണീരായി മാറിയിരിക്കുകയാണ് കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ജനിച്ച ഈ പിഞ്ചുകുഞ്ഞ്. പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളിൽ ഈ കുഞ്ഞിന് ലോകം ഭയക്കുന്ന കൊറോണ വൈറസ് ...

എന്നെ കടത്തി വിടേണ്ട എന്റെ മകളെ കടത്തി വിടൂ; അവൾക്ക് ചികിത്സ നൽകൂ; കണ്ണീരോടെ ഒരമ്മ; ചൈനയിലെ ദുരിതത്തിന്റെ നേർക്കാഴ്ച

എന്നെ കടത്തി വിടേണ്ട എന്റെ മകളെ കടത്തി വിടൂ; അവൾക്ക് ചികിത്സ നൽകൂ; കണ്ണീരോടെ ഒരമ്മ; ചൈനയിലെ ദുരിതത്തിന്റെ നേർക്കാഴ്ച

ചെന്നൈ: കൊറോണ വൈറസ് ഭീതി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിലും ഹുബേയിലും കടുത്ത നിയന്ത്രണങ്ങളിൽ വലഞ്ഞ് സാധാരണ ജനങ്ങൾ. ഭക്ഷണത്തിനും അനവശ്യവസ്തുക്കൾക്കും ദൗർലഭ്യം നേരിടുന്നതിന് പുറമെ ചികിത്സയ്ക്കായി ...

രണ്ടാമത്തെയാൾക്ക് കൊറോണയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല; വന്നത് ആദ്യഘട്ട ഫലം മാത്രം; അസ്വസ്ഥരാകേണ്ട സാഹചര്യമില്ലെന്ന് കെകെ ശൈലജ ടീച്ചർ

രണ്ടാമത്തെയാൾക്ക് കൊറോണയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല; വന്നത് ആദ്യഘട്ട ഫലം മാത്രം; അസ്വസ്ഥരാകേണ്ട സാഹചര്യമില്ലെന്ന് കെകെ ശൈലജ ടീച്ചർ

തിരുവനന്തപുരം: വീണ്ടും കേരളത്തിൽ കൊറോണ വൈറസ് ബാധയെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാധ്യമങ്ങളെ കണ്ട് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. രണ്ടാമത്തെയാൾക്ക് കൊറോണയെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും ...

വുഹാനിൽ നിന്നും രണ്ടാമത്തെ സംഘവും ഡൽഹിയിലെത്തി; 323 ഇന്ത്യക്കാരേയും ഏഴ് മലേഷ്യൻ സ്വദേശികളേയും രക്ഷപ്പെടുത്തി

വുഹാനിൽ നിന്നും രണ്ടാമത്തെ സംഘവും ഡൽഹിയിലെത്തി; 323 ഇന്ത്യക്കാരേയും ഏഴ് മലേഷ്യൻ സ്വദേശികളേയും രക്ഷപ്പെടുത്തി

ന്യൂഡൽഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ കുടുങ്ങി കിടന്ന രണ്ടാമത്തെ സംഘത്തേയും ഇന്ത്യയിലെത്തിച്ചു. എയർഇന്ത്യയുടെ രണ്ടാമത്തെ വിമാനമാണ് ഡൽഹിയിലെത്തിയത്. ഇന്ന് രാവിലെ 9.40ഓടെയാണ് വിമാനം ഡൽഹിയിലെത്തിയത്. ...

കേരളത്തിൽ വീണ്ടും കൊറോണ; ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും കൊറോണ; ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: വീണ്ടും സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷൻ വാർഡിൽ തുടരുന്നയാൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വ്യക്തി അടുത്തിടെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.