പിഎസ് ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ല; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചെന്ന് സൂചന
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പിഎസ് ശ്രീധരന്‍പിള്ള വോട്ട് ചെയ്യാത്തത് എന്നാണ് ...