ഓണ്‍ലൈന്‍ ക്ലാസ് ഒഴിവാക്കുന്നു..? സ്കൂള്‍സമയം വൈകുന്നേരം വരെയാക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണ, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: സ്കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായി. ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തിലെ തീരുമാനം വിദ്യാഭ്യാസമന്ത്രിയേയും മുഖ്യമന്ത്രിയേയും ...