നിത അംബാനിയുടെ ബാഗിന്റെ വില രണ്ട് കോടി 60 ലക്ഷം! ചര്‍ച്ചയായി ആ ബാഗ്
മുംബൈ: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച നിത അംബാനിയുടെ ബാഗാണ്. ബാഗിന് രണ്ട് കോടിയോ എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ സംഭവം സത്യമാണ്. ലണ്ടനില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ...