നിപ ജാഗ്രതയില്‍ കേരളം; മൂന്ന് കേന്ദ്രസംഘങ്ങള്‍ ഇന്ന് കോഴിക്കോടേക്ക്, തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍
തിരുവനന്തപുരം: കോഴിക്കോട് നിപാ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. തിരുവനന്തപുരത്തു പനി ...