നീലഗിരിയില്‍ നാട്ടിലിറങ്ങി നാല് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവ പിടിയിലായി
നീലഗിരി: തമിഴ്നാട് നീലഗിരിയില്‍ നാട്ടിലിറങ്ങി നാലുപേരെ കടിച്ചുകൊന്ന നരഭോജി കടുവയെ പിടികൂടി. തമിഴ്നാട് വനംവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മസിനഗുഡിയിലെ വനമേഖലയില്‍ വച്ചാണ് കടുവയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ...