തെക്ക് പടിഞ്ഞാറന്‍ നൈജറില്‍ വെടിവെയ്പ്പ് : മേയര്‍ ഉള്‍പ്പടെ 69 പേര് കൊല്ലപ്പെട്ടു
നിയാമെ : ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുണ്ടായ വെടിവെയ്പ്പില്‍ 69 പേര് കൊല്ലപ്പെട്ടു. ബാനിബംഗൗ നഗരത്തിന് അമ്പത് കിലോമീറ്റര്‍ അകലെ മാലിയുമായി അതിര്‍ത്തി പങ്കിടുന്ന ...