പുതുതായി കണ്ടെത്തിയ ചിലന്തിക്ക് പേര് ‘മരെന്‍ഗോ സച്ചിന് തെണ്ടുല്‍ക്കര്‍’; കടുത്ത ആരാധന മൂലമെന്ന് യുവ ഗവേഷകന്
അഹമ്മദാബാദ്: പുതുതായി കണ്ടെത്തിയ ചിലന്തിക്ക് ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ പേര് നല്കി യുവ ഗവേഷകന്. തനിക്ക് സച്ചിനോടുള്ള കടുത്ത ആരാധന മൂലമാണ് ഇത്തരത്തില്‍ പേര് നിര്‍ണ്ണയിക്കാന്‍ ...