പുതുവര്‍ഷത്തില്‍ യുഎഇയിലെ ആദ്യത്തെ കണ്മണിയായി മലയാളി കുഞ്ഞ്
ദുബായ്: പുതുവര്ഷപ്പുലരിയില് നിരവധി കുഞ്ഞുങ്ങളാണ് യുഎഇയില്‍ പിറന്നത്, ഇതില്‍ ഏറ്റവും ആദ്യം പിറന്നത് മലയാളി കുഞ്ഞാണ്. 2022ന്റെ കണ്മണികളെ ഹര്‍ഷാരവത്തോടെയാണ് ദമ്പതികളും കുടുംബങ്ങളും സ്വീകരിച്ചത്. അബുദാബിയിലെ എന്‍എംസി ...