അക്രമങ്ങളില്ലാത്തത് മുസ്ലിങ്ങള്‍ ഇല്ലാത്തിടത്തെന്ന് നെതന്യാഹുവിന്റെ മകന്: ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്
മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഫേസ്ബുക്ക് തന്റെ അക്കൌണ്ട് 24 മണിക്കൂര്‍ ബ്ലോക്ക് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ മകന് യാഇര്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച്ച ...