അയല്‍രാജ്യങ്ങളില്‍ പോളിയോ ഭീഷണി; രാജ്യത്ത് നിര്‍ത്തിവെച്ച തുള്ളിമരുന്ന് വിതരണം വീണ്ടും തുടങ്ങും
ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍നിന്നുള്ള പോളിയോ ഭീഷണിമൂലം രാജ്യത്ത് നിര്‍ത്തിവെച്ച പോളിയോ തുള്ളിമരുന്നുവിതരണം വീണ്ടും തുടങ്ങുന്നു. ഈമാസം 19-നാണ് രാജ്യംമുഴുവന്‍ ഒറ്റദിവസം വീണ്ടും പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. അഞ്ചുവയസ്സിന് താഴെയുള്ള ...