രാജ്യത്തെ കൊവിഡ് ബാധിതരില്‍ 87% രോഗമുക്തി നേടി; ചികിത്സയിലുള്ളത് 9 ലക്ഷത്തില്‍ താഴെ രോഗികളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ബാധിച്ചവരില്‍ 87 ശതമാനം പേര്‍ക്കും രോഗം ഭേദമായതായി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ...