കണ്ണ് മൂടിക്കെട്ടി ബോട്ടില്‍ ക്യാപ് ചലഞ്ചുമായി ‘ദ കുങ്ഫു മാസ്റ്റര്‍’ നായിക നീത പിള്ള; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
'പൂമരം' എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി കുങ്ഫു മാസ്റ്റര്‍'. ചിത്രത്തിലെ നായിക നിതാ പിള്ളയുടെ ബോട്ടില്‍ ക്യാപ് ചലഞ്ചാണ് ഇപ്പോള്‍ ...