വജ്രമുണ്ടെന്ന ധാരണയില്‍ 1000 കിലോ ഭാരമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ചു; വിഗ്രഹം തീര്‍ത്തത് ഗ്രാനൈറ്റില്‍! അമളി പറ്റിയ മോഷണ സംഘം ഒടുവില്‍ അറസ്റ്റില്‍
രാമചന്ദ്രപുരം: ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയിലെ അതിപുരാതന ശിവക്ഷേത്രത്തില്‍ നിന്നും നന്ദി വിഗ്രഹം മോഷ്ടിച്ചു. ഗ്രാനൈറ്റില്‍ തീര്‍ത്ത 1000 കിലോ വരുന്ന വിഗ്രഹമാണ് സംഘം മോഷ്ടിച്ചത്. 15 അംഗങ്ങള്‍ ...