‘ഈ ലുക്ക് കാരണം നായകനായി ആരെങ്കിലും വിളിക്കുമോ എന്ന് സംശയിച്ചിരുന്നു; നായകനായുള്ള സിനിമകള്‍ വരുന്നുണ്ട്’; നവാസ് വള്ളിക്കുന്ന്
കോമഡി വേഷങ്ങളിലൂടെ അഭിനയം ആരംഭിച്ച നടനാണ് നവാസ് വള്ളിക്കുന്ന്. എന്നാല്‍ മനു വാര്യര്‍- പൃഥ്വിരാജ് ചിത്രം കുരുതിയിലെ വില്ലന്‍ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ...