കോവിഡ് കാരണം ജോലിയടക്കം നഷ്ടപ്പെട്ട് കഴിയവെ തേടിയെത്തിയത് ഭാഗ്യദേവത, നൗഫലിനും കൂട്ടുകാര്‍ക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 30 കോടി സ്വന്തം
അബുദാബി : വീണ്ടും ദുബായിയില്‍ ഭാഗ്യം തെളിയിച്ച് മലയാളികള്‍. അബുദാബി ഡ്യൂട്ടിഫ്രീ ബിഗ്ടിക്കറ്റ് ബമ്പര്‍ സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട് സ്വദേശി നൗഫല്‍ ...