നെടുമ്പാശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം; മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയില്‍
കൊച്ചി; വീണ്ടും നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. മൂന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ബഹ്റിനില്‍ നിന്നെത്തിയ ...