നഗരങ്ങളില്‍ പശു ഹോസ്റ്റല്‍ നിര്‍മ്മിക്കണം; നഗര വികസന മന്ത്രാലയത്തോട് ദേശീയ പശു കമ്മീഷന്‍
ന്യൂഡല്‍ഹി: പശുക്കളെ സംരക്ഷിക്കുന്നതിനായി നഗരങ്ങളില്‍ പ്രത്യേക ഹോസ്റ്റല്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ദേശീയ പശു കമ്മീഷന്‍. നഗര വികസന മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. പശു ഹോസ്റ്റല്‍ ...