പ്രണയത്തിന്റെ പേരില്‍ യുവാവിന് ക്രൂരമായ മര്‍ദ്ദനം: കേസില്‍ രണ്ടുപേര്‍ പിടിയില്‍; ഇനിയും ആക്രമണം ഉണ്ടായേക്കുമെന്ന് കുടുംബം
പെരിന്തല്‍മണ്ണ: പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍. ആക്രമികളെ യുവാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറത്ത് പാതായിക്കര ചുണ്ടപ്പറ്റ നാഷിദ് അലിയെയാണ് ...