‘വരുണ്‍ സിങ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം നിങ്ങളാണ്, മറക്കില്ല ഒരിക്കലും’; നഞ്ചപ്പസത്രം മേഖലയെ ദത്തെടുത്ത് കരസേന
ചെന്നൈ: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന് പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികളോടുള്ള ആദര സൂചകമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുത്ത് കരസേന. നാട്ടുകാരുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ ...