കൈകളില്‍ മുറിവുകള്‍, തൊലി ഉരഞ്ഞ് പൊട്ടി, ചുണ്ടുകള്‍ നീലിച്ചും നാവ് കറുത്ത നിറത്തിലുമായിരുന്നു; നംഗലില്‍ പിഞ്ചുബാലിക ക്രൂരപീഡനത്തിന് ഇരയായതായി അമ്മയുടെ വെളിപ്പെടുത്തല്‍, പുരോഹിതനടക്കം മൂന്നുപേര്‍ പിടിയില്‍
പഞ്ചാബ്: നംഗലില്‍ പിഞ്ചുബാലിക മരിച്ചത് ക്രൂരപീഡനത്തിന് ഇരയായതിന് ശേഷമെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. മകളുടെ കൈകളില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും തൊലി ഉരഞ്ഞ് പൊട്ടിയിരുന്നതായും അമ്മ പറയുന്നു. ചുണ്ടുകള്‍ നീലിച്ചും ...