‘നമ്മള് ബുള്ളറ്റ് ഭ്രാന്തന്മാര്’ മൂന്ന് ദിവസത്തെ യാത്ര ആരംഭിച്ചു; രക്തദാന ബോധവത്കരണവുമായി പ്രവാസി മലയാളികള്‍
കോഴിക്കോട്: രക്തദാനം ജീവദാനമെന്ന മഹത്തായ സന്ദേശവുമായി പ്രവാസി മലയാളികളുടെ ബുള്ളറ്റ് യാത്ര ആരംഭിച്ചു.'നമ്മള് ബുള്ളറ്റ് ഭ്രാന്തന്മാര്' എന്ന പ്രവാസി വാട്സാപ്പ് കൂട്ടായ്മയാണ് ബോധവല്‍ക്കരണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ...