മെട്രോ യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിച്ചു, യാത്രക്കാരിക്ക് പിഴ 500 രൂപ
ബെംഗളൂരു: മെട്രോ യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിച്ചതിന് യാത്രക്കാരിയില്‍ നിന്നും 500 രൂപ പിഴ ഈടാക്കി ബെംഗളൂരു മെട്രോ. ബെംഗളൂരുവിലെ നമ്മ മെട്രോയിലെ സ്ഥിരം യാത്രക്കാരിക്കാണ് പിഴ ലഭിച്ചത്. ...

