കനകദുര്‍ഗയ്ക്ക് നേരെ വീണ്ടും പ്രതിഷേധം… മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ നാമജപ പ്രതിഷേധം
മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് പട്ടികകൊണ്ട് തലക്കടിച്ചെന്നാരോപിച്ച് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ നാമജപ പ്രതിഷേധം നടക്കുകയാണ്. ക്ഷേത്ര ...