ടൗട്ടേ ചുഴലിക്കാറ്റ്: മുംബൈയിൽ രണ്ട് ബാർജുകൾ മുങ്ങി; 177 പേരെ രക്ഷപ്പെടുത്തി; 96 പേർക്കായി തെരച്ചിൽ
മുംബൈ: അതി തീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവത്തിൽ പെട്ട് മുംബൈ തീരത്ത് ബാർജുകൾ മുങ്ങി. ഇന്നലെയോടെ ഉണ്ടായ അപകടത്തിൽ 273പേരാണ് കടലിൽ പെട്ടുപോയത്. ഇവരിൽ ...