ഏഷ്യാകപ്പ് ഫൈനലിലെ തകർപ്പൻ പ്രകടനം; സിറാജ് വീണ്ടും ഐസിസി റാങ്കിങിൽ ഒന്നാമത്
ഐസിസി ഏകദിന റാങ്കിംഗിൽ മുന്നിലെത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. റാങ്കിംഗിലെ ഒന്നാംസ്ഥാനമാണ് ഇന്ത്യൻ താരം മുഹമ്മദ് സിറാജ് സ്വന്തമാക്കിയത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ ...