‘വണ്ടിയെടുത്തതും പുറം പൊളിയുന്ന അടി വീണതും ഒരുമിച്ചായിരുന്നു’; ഇറച്ചി വാങ്ങാന്‍ പോയതിന് പോലീസില്‍ നിന്ന് നേരിട്ട ക്രൂര മര്‍ദ്ദനത്തെ കുറിച്ച് യുവാവ് പറയുന്നു
കോഴിക്കോട്: കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും നന്നായി ജോലി ചെയ്യുന്ന വിഭാഗമാണ് പോലീസ്. എന്നാല്‍ ചില ഇടങ്ങളില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് മോശം നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു. ...