നാളെ മുതല്‍ സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി
തിരുവനന്തപുരം: സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി പ്രാബല്യത്തില്‍. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ...