നടന് അഭിമന്യൂ രമാനന്ദന് വാഹനാപകടത്തില്‍ ദാരുണാന്ത്യം; ഓര്‍മ്മയായത് ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ ആല്‍ബത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ യുവതാരം
കല്ലമ്പലം:'മൗനം സൊല്ലും വാര്‍ത്തൈകള്‍' എന്ന ഹിറ്റ് ആല്‍ബത്തിലൂടെ ശ്രദ്ധേയനായ നടന് അഭിമന്യൂ രമാനന്ദന് (31) വാഹനാപകടത്തില്‍ മരിച്ചു. കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരകത്തിന് സമീപം അഭിമന്യൂ ...