Tag: mother s love

ഒരിക്കലും അമ്മ ചോറ് പൊതി മുടക്കില്ല, ചില ദിവസങ്ങളില്‍ എനിക്കാ പൊതി തുറക്കുമ്പോള്‍ തന്നെ ദേഷ്യം വരുമായിരുന്നു, ഇങ്ങനെ സല്‍ക്കരിക്കല്ലേ എന്ന് ഒരുദിവസം അമ്മയോട് പറഞ്ഞു, അമ്മ ഒന്നും പറഞ്ഞില്ല, കണ്ണുകള്‍ നിറഞ്ഞിരുന്നു; ഹൃദയം തൊടുന്ന കുറിപ്പ്

കൊച്ചി: വാട്ടിയെടുത്ത വാഴയിലയില്‍ ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ തന്നുവിടുമ്പോള്‍ അതിനൊപ്പം അമ്മമാര്‍ അവരുടെ സനേഹവും വാത്സല്യവും കൂടെയായിരുന്നു കരുതിയിരുന്നത്. പൊതിച്ചോറ് കഴിക്കുന്ന കാലത്ത് ...

Recent News