‘അപമാനമല്ല, അഭിമാനം’ അമ്മയുടെ നിറവയറിൽ കാതോർത്ത് നടി ആര്യ പാർവതി; 23-ാം വയസിൽ കൂടപ്പിറപ്പിനായുള്ള കാത്തിരിപ്പിൽ താരം
ഇൻസ്റ്റഗ്രാമിൽ ആരാധക സമ്പത്തുള്ള നടിയും നർത്തകിയുമാണ് ആര്യ പാർവതി. താരം പങ്കിടുന്ന റീലുകൾ നിമിഷ നേരംകൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സൈബറിടത്ത് നിറയുന്നത്. ജീവിതത്തിലെ ...