പ്രോട്ടോക്കോള്‍ മറികടന്ന് രാഷ്ട്രപതിയെ തലയില്‍ തൊട്ടനുഗ്രഹിച്ച് പത്മശ്രീ ജേതാവ്, വീഡിയോ
ന്യൂഡല്‍ഹി: പ്രോട്ടോക്കോള്‍ മറികടന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അനുഗ്രഹിച്ച് പത്മശ്രീ ജേതാവ്. കര്‍ണാടകയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ സാലുമരദ തിമക്കയാണ് പുരസ്കാരം സമ്മാനിച്ച രാഷ്ട്രപതി രാം നാഥ് ...