അമ്മയ്ക്ക് പരീക്ഷ; വിശന്ന്, മുലപ്പാലിനായി തൊണ്ട പൊട്ടിക്കരഞ്ഞ് കുഞ്ഞ്, കേണപേക്ഷിച്ചിട്ടും പാലൂട്ടാന്‍ സമ്മതിക്കാതെ അധികൃതര്‍
ജയ്പൂര്‍: പരീക്ഷയ്ക്കിടെയുണ്ടായ യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിശന്ന് തൊണ്ട പൊട്ടി കരഞ്ഞ കുഞ്ഞുപൈതലിനെ മുലയൂട്ടാനുള്ള അനുമതി നിഷേധിക്കുകയാണ് ചെയ്തത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സപ്ലിമെന്ററി പരീക്ഷ ...