കൈയ്യടിനേടി ഈ കണ്ണീര് കല..! ബാലഭാസ്കറിന്റെ ജീവിതം മോണോ ആക്ടിലൂടെ അവതരിപ്പിച്ചു; കലാ രംഗത്ത് എന്നും ഒന്നാമനായിരുന്നു ബാലു.. അതുകൊണ്ടായിരിക്കും ഈ മോണോ ആക്ടിനും ഒന്നാം സ്ഥാനം ലഭിച്ചതെന്ന് കാണികള്‍
മലപ്പുറം: വിടവാങ്ങിയ വയലിന് പ്രതിഭ ബാലഭാസ്കറിനെ മലയാളികളുടെ ഓര്‍മ്മയിലേക്ക് ഒന്നുകൂടി എത്തിച്ച് എസ് ശ്രീജീവ്. തന്റെ മോണോ ആക്ടിലൂടെയാണ് ശ്രീജീവ് ബാലുവിന്റെ കഥ അവതരിപ്പിച്ച് കൈയ്യടി നേടിയത്. ...