ബ്ലുവെയിലിന് പിന്നാലെ പിടിമുറുക്കി മോമോ! ആ വാക്കുകള്‍ കേട്ട് നീളന്‍ മുടി മുറിച്ച് വികൃതയായി അഞ്ചുവയസുകാരി! ലോകം പുതിയൊരു ഭീതിയില്‍
വാഷിംഗ്ടണ്‍: ബ്ലുവെയിലിന് പിന്നാലെ ലോകത്ത് പിടിമുറുക്കി മോമോ ചാലഞ്ച്. തുറിച്ച കണ്ണുകളും ചിതറിയ മുടിയുമായി പ്രേതത്തിന്റെ രൂപമാണ് മോമോയ്ക്ക്. വാര്‍ത്തകളില്‍ നിറഞ്ഞിരുന്നുവെങ്കിലും അവയെല്ലാം തള്ളികളയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ...