മോഫിയയോട് മോശമായി പെരുമാറിയ സിഐ ഉത്ര കേസിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീനോട് മോശമായി പെരുമാറിയ ആലുവ സിഐ സുധീര്‍ മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുള്ള ഉദ്യോഗസ്ഥന്. മുന്‍പ് ഉത്ര ...