ബിഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ‘പിഎം നരേന്ദ്ര മോഡി’യുടെ റീ റീലിസ് പെരുമാറ്റ ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിഎം നരേന്ദ്ര മോഡി സിനിമ റീ റീലിസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതി. ചിത്രത്തിന്റെ റീറിലീസ് പെരുമാറ്റ ...