വെള്ളത്തില്‍ വീണാല്‍ രക്ഷിക്കുന്നതെങ്ങനെ? ഫയര്‍ഫോഴ്സിനെ വിശ്വസിച്ച് മോക്ഡ്രിലിനിടെ വെള്ളത്തില്‍ ചാടിയ യുവാവ് ഗുരുതരാവസ്ഥയില്‍
തിരുവല്ല: പത്തനംതിട്ട വെണ്ണികുളത്ത് ഫയര്‍ഫോഴ്സ് നടത്തിയ മോക്ഡ്രില്ലിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങി ഗുരുതരാവസ്ഥയില്‍. നീന്തല്‍ അറിയാത്ത യുവാവ് ഫയര്‍ഫോഴ്സിനെ വിശ്വസിച്ച് വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. നീന്തല്‍ അറിയാത്ത ...