മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ സ്വന്തം മൊബൈല്‍ ഫോണ്‍ മറന്നുവെച്ച് മറ്റൊരു ഫോണുമായി മുങ്ങി, കള്ളന്‍ പിടിയില്‍
തൃശൂര്‍: മോഷ്ടിക്കാന്‍ കയറിയ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ച കള്ളനെ പിടികൂടി പോലീസ്. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ...

