മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍, കംപ്യൂട്ടര്‍ ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ നേരിയ ഇളവ്. കംപ്യൂട്ടര്‍ സ്പെയര്‍പാര്‍ട്സ് മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിച്ചേക്കുമെന്നാണ് ലഭിക്കുന്ന ...