ഒരു കിലോ മാമ്പഴത്തിന് വില രണ്ടര ലക്ഷം രൂപ! മാമ്പഴ മേളയിൽ താരമായി ‘മിയാസാകി’; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കൊപ്പാളിൽ
ബംഗളൂരു: ഒരു മാമ്പഴത്തിന്റെ വിലമാത്രം 40,000 രൂപ വില, കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴമാണ് ഇപ്പോൾ കർണാടകയിലെ കൊപ്പാളിൽ താരം. ജപ്പാന്റെ ...