പൊന്നാനിയിലെ മിസ്രി പള്ളിയുടെ പെരുമ കടല്‍കടന്നു; പതിനാറാം നൂറ്റാണ്ടിലെ പള്ളി സംരക്ഷിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട മാധ്യമം
പൊന്നാന്നി: പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ മിസ്രി പള്ളിയുടെ പെരുമ കടല്‍കടന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മിസ്രി പള്ളി സംരക്ഷിക്കാനുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രമങ്ങള്‍ തുര്‍ക്കിയിലെ ഏറ്റവും പഴക്കവും പ്രചാരവുമുള്ള ...