ഇനി സ്ലിപ്പര്‍ ചെരുപ്പിടുന്നവര്‍ക്കും വിമാനയാത്ര സാധ്യമാകും: മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: രാജ്യത്ത് സ്ലിപ്പര്‍ ചെരുപ്പിടുന്ന സാധാരണക്കാരനും താങ്ങാനാവുന്ന വിമാനയാത്ര സാധ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്ത് ചെറിയ നഗരങ്ങളില്‍ പോലും ...