മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് എംഎല്‍എമാരില്‍ നിന്ന് പണം തട്ടി; യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് എംഎല്‍എമാരില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ സഞ്ജയ് തിവാരി എന്ന യുവാവ് ആണ് അരുണാചല്‍ പ്രദേശിലെ ...